Story
Screenplay
Director | Year | |
---|---|---|
ഒരു വിളിപ്പാടകലെ | ജേസി | 1982 |
എതിരാളികൾ | ജേസി | 1982 |
അരുണയുടെ പ്രഭാതം | ജേസി | 1983 |
നിഴൽ മൂടിയ നിറങ്ങൾ | ജേസി | 1983 |
അകലത്തെ അമ്പിളി | ജേസി | 1985 |
ഈറൻ സന്ധ്യ | ജേസി | 1985 |
ഒരിക്കൽ ഒരിടത്ത് | ജേസി | 1985 |
അടുക്കാൻ എന്തെളുപ്പം | ജേസി | 1986 |
ഇവിടെ എല്ലാവർക്കും സുഖം | ജേസി | 1987 |
നീയെത്ര ധന്യ | ജേസി | 1987 |
Pagination
- Previous page
- Page 3
- Next page
ജേസി
Dialogues
Director | Year | |
---|---|---|
ഒരു വിളിപ്പാടകലെ | ജേസി | 1982 |
എതിരാളികൾ | ജേസി | 1982 |
അരുണയുടെ പ്രഭാതം | ജേസി | 1983 |
നിഴൽ മൂടിയ നിറങ്ങൾ | ജേസി | 1983 |
അകലത്തെ അമ്പിളി | ജേസി | 1985 |
ഈറൻ സന്ധ്യ | ജേസി | 1985 |
ഒരിക്കൽ ഒരിടത്ത് | ജേസി | 1985 |
അടുക്കാൻ എന്തെളുപ്പം | ജേസി | 1986 |
ഇവിടെ എല്ലാവർക്കും സുഖം | ജേസി | 1987 |
നീയെത്ര ധന്യ | ജേസി | 1987 |
Pagination
- Previous page
- Page 3
- Next page
ജേസി
Direction
Producer
അതിഥി താരം
അസ്സോസിയേറ്റ് എഡിറ്റർ
വിതരണം
Art Direction
Bhoomiyile Malakha
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
1965
Film Score
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
അതിഥി താരം
Music
വിതരണം
ഗാനലേഖനം
നിശ്ചലഛായാഗ്രഹണം
Art Direction
ശബ്ദലേഖനം/ഡബ്ബിംഗ്
Editing
Dialogues
ചമയം
Cinematography
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം
സി. എൽ. ജോസിന്റെ ഇതേ പേരിലുള്ള നാടകത്തിന്റെ ആവിഷ്ക്കാരമാണ് ഈ സിനിമ. കഥാന്ത്യം ട്രാജഡി ആക്കി മാറ്റി സിനിമയിൽ. രാജലക്ഷ്മി എന്ന നടിയുടെ വരവും പോക്കും ഈ സിനിമയോടെ കഴിഞ്ഞു.
ലാബ്
കഥാസംഗ്രഹം
മാനസികവിഭ്രാന്തിയുള്ള സണ്ണിയെ അതറിയാതെ ചിന്നമ്മയ്ക്ക് കല്യാണം കഴിക്കേണ്ടി വന്നു. സണ്ണിയുടെ അച്ഛൻ വാറുണ്ണി ചിന്നമയ്ക്കും സ്വത്ത് എഴുതിക്കൊടുക്കുമോ എന്ന പേടി സണ്ണിയുടെ ജ്യേഷ്ഠൻ മാത്യൂസിനും ഭാര്യ സോഫിയ്ക്കുമുണ്ട്. സോഫിയുടെ സഹോദരൻ ജിമ്മിയുടെ കടന്നുകയറ്റത്തിനും ചിന്നമ്മ പാത്രമാവുന്നുണ്ട്. ചിന്നമ്മ സണ്ണിയുമൊത്ത് വീടുവിട്ടിറങ്ങി. റെയിൽപ്പാളത്തിലൂടെ ഓടിയ സണ്ണിയ്ക്ക് പരിക്ക് പറ്റുന്നു. സർജറിയ്ക്കു ശേഷം അവൻ ചിന്നമ്മയെ തിരിച്ചറിയുന്നു. പക്ഷേ തലയിൽ ഏറ്റ മുറിവു കാരണം സണ്ണി മരിയ്ക്കുന്നു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്