Director | Year | |
---|---|---|
കലയും കാമിനിയും | പി സുബ്രഹ്മണ്യം | 1963 |
സ്നാപകയോഹന്നാൻ | പി സുബ്രഹ്മണ്യം | 1963 |
അൾത്താര | പി സുബ്രഹ്മണ്യം | 1964 |
ആറ്റം ബോംബ് | പി സുബ്രഹ്മണ്യം | 1964 |
കളിയോടം | പി സുബ്രഹ്മണ്യം | 1965 |
പട്ടുതൂവാല | പി സുബ്രഹ്മണ്യം | 1965 |
പ്രിയതമ | പി സുബ്രഹ്മണ്യം | 1966 |
പുത്രി | പി സുബ്രഹ്മണ്യം | 1966 |
കാട്ടുമല്ലിക | പി സുബ്രഹ്മണ്യം | 1966 |
അദ്ധ്യാപിക | പി സുബ്രഹ്മണ്യം | 1968 |
Pagination
- Previous page
- Page 2
- Next page
പി സുബ്രഹ്മണ്യം
കൃഷ്ണകഥ ഫ്ലാഷ് ബാക്കിലാണ് അവതരണം. തന്റെ സതീർത്ഥ്യനാവാൻ പോകുന്ന കൃഷ്ണഭഗവാന്റെലീലകളെക്കുറിച്ച് ഗുരുവായ സാന്ദീപനിയോട് കുചേലൻ ചോദിച്ചറിയുന്നതായി. കൃഷ്ണലീലകളും രാസക്രീഡയും കംസവധവും ഈ ഭാഗത്ത് ദൃശ്യവൽക്കരിക്കപ്പെടുന്നു. കൃഷ്ണൻ നൽകിയ വിഗ്രഹം പൂജിച്ചു കഴിയുന്ന കുചേലൻ ദാരിദ്ര്യത്തിൽ അമരുന്നു. അവിൽപ്പൊതിയുമായി കൃഷ്ണ സവിധം അണയുന്ന കുചേലന് സർവ്വസൌഭാഗ്യങ്ങളും കൃഷ്ണാനുഗ്രഹത്താൽ ലഭ്യമാകുന്നു.

തെലുങ്കു നടനായ സി എസ് ആർ കുചേലന്റെ ഭാഗം അതി തന്മയത്വത്തോടെ യാണ് അഭിനയിച്ചത്. കൃഷ്ണനായി വന്നത് മറ്റൊരു തെലുങ്കു നടൻ കാന്താറാവു. ഗുരു ഗോപിനാഥിന്റെ രണ്ടു മക്കൾ (വിലാസിനി, വിനോദിനി) രണ്ടു പ്രായത്തിലിള്ള ഉണ്ണിക്കണ്ണവേഷങ്ങൾ ചെയ്തു. “ഈശ്വരചിന്തയിതൊന്നേ മനുജനു” “നാളെനാളെയന്നായിട്ട്” എന്നീ കമുകറ പുരുഷൊത്തമന്റെ രണ്ടു പാട്ടുകൾ പിൽക്കാലത്ത് പ്രസിദ്ധങ്ങളായി.