Story
Screenplay
Dialogues
Producer
Yaagam
1982
Music
Editing
Dialogues
Lyrics
അനുബന്ധ വർത്തമാനം
എൻ മോഹനന്റെ കാർത്തിക വിളക്ക് എന്ന നോവലാണ് യാഗം സിനിമയായത്.
ആദർശങ്ങളുടെയും, സങ്കൽപ്പങ്ങളുടെയും സംഘർഷം നെഞ്ചിലേറ്റിയ യുവാവിന്റെ കഥയായിരുന്നു അത്.വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമാവുന്ന ഉണ്ണി നമ്പൂതിരി എന്ന ചെറുപ്പക്കാരൻ. ഈ ചെറുപ്പക്കാരനെ നക്സലിസത്തിലേയ്ക്കു നയിക്കുന്ന വിപ്ലവനേതാവായ ശ്രീധരൻ എന്ന വേഷമായിരുന്നു ജോൺ അവതരിപ്പിച്ചത്. വിപ്ലവകാരിയുടെ വേഷം കൈയ്യടക്കത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. കവിയായ ഉണ്ണിയുടെ പരിണാമത്തിന് തീ പകർന്ന ശ്രീധരനെ ജോൺ തന്മയത്വത്തോടെ മനോഹരമാക്കി.
ശിവൻ സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ഏറ്റവും നല്ല സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു കൂടാതെ രണ്ടു സംസ്ഥാന അവാർഡുകളും. (ONV യുടെ ശ്രാവണ സന്ധ്യ തൻ എന്ന പാട്ടിനായിരുന്നു ഒന്ന് ,മറ്റൊന്ന് ഛായാഗ്രഹണത്തിന് ശിവനും മഹേഷിനും )
അവലംബം : നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ്
റിലീസ് തിയ്യതി