Attachment | Size |
---|---|
avalude.jpg | 47.91 KB |
Avalude Ravukal
Choreography
1978
Film Score
ഡിസൈൻസ്
വസ്ത്രാലങ്കാരം
Music
വിതരണം
Assistant Director
നിശ്ചലഛായാഗ്രഹണം
Art Direction
Editing
Dialogues
ചമയം
Lyrics
Cinematography
വാതിൽപ്പുറ ചിത്രീകരണം
അനുബന്ധ വർത്തമാനം
- മലയാളത്തിൽ ആദ്യമായി A സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രം.
- അന്നുവരെ നൃത്തരംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശാന്തി എന്ന നർത്തകിയെ സംവിധായകൻ ഐ വി ശശി സീമ എന്ന പേരിൽ തന്റെ നായിക രാജിയെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തു.
- അന്നത്തെ പല പ്രധാനനടിമാരും ഏറ്റെടുക്കാൻ വിസമ്മതിച്ച ലൈംഗികതൊഴിലാളിയായ രാജിയെ മനോഹരമായി അവതരിപ്പിച്ച സീമ പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിത്തീർന്നു.
- എ ടി ഉമ്മർ ഈണം നൽകിയ ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. 1977ൽ പുറത്തിറങ്ങിയ സ്വാമി എന്ന ഹിന്ദി ചിത്രത്തിനു രാജേഷ് രോഷൻ ഈണം നൽകിയ പ്രശസ്ത ഹിന്ദി ഗാനമായ പൽഭർ മെം യേ ക്യാ ഹോ ഗയാ എന്ന ഗാനം രാകേന്ദു കിരണങ്ങൾ ഒളിവീശിയില്ലാ എന്ന പാട്ടായും 1973ലെ ചിത്രമായ ഝീൽ കേ ഉസ് പാർ എന്ന ആർ ഡിബർമ്മൻ ചിത്രത്തിലെ കെഹ രഹീ ഹൈ യേ ആസൂ എന്ന ഗാനം ഉണ്ണി ആരാരിരോ എന്ന ഗാനമായും മലയാളികളേറ്റു പാടി.
- മലയാളത്തിലെ വമ്പൻ ഹിറ്റായ ഈ ചിത്രം ഹേർ നൈറ്റ്സ് എന്ന പേരിൽ ഹിന്ദിയിലും അവളിൻ ഇരവുകൾ എന്ന പേരിൽ തമിഴിലും മൊഴിമാറ്റം ചെയ്തും കമല എന്ന പേരിൽ കന്നടയിൽ റീമെയ്ക്കായും ഇറങ്ങി.
- ഈ ചിത്രത്തിൽ സീമയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് മല്ലിക സുകുമാരനാണ്
- കഥാകൃത്ത് ഷെരീഫെഴുതി അക്കാലത്തെ ഒരു വാരികയിൽ പ്രസിദ്ധീകരിച്ചു വന്ന അവളുടെ രാവുകൾ പകലുകൾ എന്ന കഥയാണ് ഈ ചിത്രത്തിന് അവലംബം
ലാബ്
റിലീസ് തിയ്യതി
നിർമ്മാണ നിർവ്വഹണം