മലയാളം സിനിമ ഞാൻ

ഞാൻ (2014)

Title in English
Njan (malayalam movie)

ടി.പി രാജീവന്റെ "കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും" എന്ന നോവലിനെ ആസ്പദമാക്കി  രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് 'ഞാന്‍ '. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്നു. പുതുമുഖം ശ്രുതി രാമചന്ദ്രന്‍, ജ്യോതികൃഷ്ണ, അനുമോള്‍ എന്നീ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്

njan m3db movie poster

വർഷം
2014
റിലീസ് തിയ്യതി
Runtime
160mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
അസോസിയേറ്റ് ക്യാമറ
പി ആർ ഒ
അനുബന്ധ വർത്തമാനം
  • സ്വാതന്ത്ര്യ സമര പശ്ചാതലത്തിലുള്ള കഥയെ പുതിയ കാലവുമായി ബന്ധപ്പെടുത്തിയാണ് സിനിമ ഒരുക്കുന്നത് 
  • ടി പി രാജീവന്‍റെ ‘പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ’ സിനിമയാക്കിയത് രഞ്ജിത്താണ്. ആ സിനിമയില്‍ മമ്മൂട്ടി നായകനായിരുന്നെങ്കില്‍ ഈ സിനിമയില്‍ അദ്ദേഹത്തിന്‍റെ മകന്‍ എന്നതാണ് സവിശേഷത.
  • പാലേരി മാണിക്യത്തിന് ശേഷം ടി.പി രാജീവന്റെ "കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും" എന്ന നോവലാണ് 'ഞാന്‍' എന്ന സിനിമയാവുന്നത്. മദ്രാസ് പ്രവിശ്യയിൽപ്പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് 'കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍.
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോഴിക്കോട്, കാഞ്ഞങ്ങാട്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
Submitted by Neeli on Wed, 09/10/2014 - 20:00