രചന: ജി നിശികാന്ത്
സംഗീതം : രാജേഷ് രാമൻ
പശ്ചാത്തല സംഗീതം : സന്തോഷ് കുമാർ
ആലാപനം : രാജേഷ് രാമൻ
വയലിൻ : ചങ്ങനാശേരി ബി. രാജേഷ്
ഫ്ലൂട്ട് : ജോസി
കോറസ് : ആൻസി, മേരി ജോൺ, പ്രിയ യേശുദാസ് & രഞ്ജിനി
സ്റ്റുഡിയോ : പാട്ടുപെട്ടി ചെങ്ങന്നൂർ, ചേതന തൃശൂർ & റിയാൻ കൊച്ചി
പ്രണയം പ്രണയം മധുരം മധുരം...
പ്രണയം… പ്രണയം… മധുരം… മധുരം…
മിഴിയിതളുകളിണചേരും സായംകാലം
ഇരുകരളുകളിൽ പൂത്തു നീർമാതളം
എന്നാരോമലേ… നിനക്കായിന്നു ഞാൻ
പകരാമുള്ളിലെ അനുരാഗാമൃതം
നീയരികിൽ വരും നിമിഷം, നിമിഷം,
പ്രണയം… പ്രണയം… മധുരം… മധുരം…
കളിപറയുകയായ് വർണ്ണപ്പൂമ്പാറ്റകൾ
കുളിരലകളിലാടുന്നു നീർതാരുകൾ
തേടുകയായെങ്ങും നിൻ സർഗ്ഗലാവണ്യം
ജന്മങ്ങളായ് സ്നേഹ തീരങ്ങളിൽ
നീ പുണരും പൂന്തിരയായ്…,
നീ തഴുകും പൂമണമായ്…,
സുഖമറിയുന്നു ഞാൻ തരളം… തരളം…
പ്രണയം… പ്രണയം… മധുരം… മധുരം…
മിഴിതിരയുകയായ് നിന്റെ കാല്പ്പാടുകൾ
വഴിപറയുകായെന്നും നിൻ ഓർമ്മകൾ
പാടുമെൻ മോഹങ്ങൾ തേടി നിൻ രാഗങ്ങൾ
കാലങ്ങളായുള്ളിൻ പൊൻവീണയിൽ
നീ ചൊരിയും തൂമഴയിൽ…
നിൻ ചിരിതൻ പൗർണ്ണമിയിൽ…
നിറകവിയുന്നിതാ പുളകം… പുളകം…
പ്രണയം… പ്രണയം… മധുരം… മധുരം…
wow! simply loved it!
varikal
very nice song. Love it!
very nice. love it.
very nice. Love it.
Madhuram
കേട്ടിരിക്കാന്‍ നല്ല
Nice song
എത്ര മനോഹരം വളരെ ഇഷ്ട്ടമായി
എത്ര മനോഹരം വളരെ ഇഷ്ട്ടമായി
സ്വീറ്റ് സോങ്ങ്... നല്ല
ഈ പ്രണയഗീതകം
valare valare
very melodious dear rajesh.
Valare nannayittundu
Valare nannayittundu
Really Melodious!! Proud of
its real quality.....the
thank you everybody who likes
good work rajesh
Excellent! I wonder ,why you
Very melodious.
YOU HAVE DONE A BRILLIANT
Too fine............Pranayam
കേട്ടിരിക്കാന് നല്ല
Fantastic work ! Nisi....
പ്രണയം മധുരം , ഗാനം
ഹി ഹി..
നിശിയേട്ടാ.... രാജേഷേട്ടാ...
നിശിയേട്ടാ... രാജേഷേട്ടാ...
വളരെ സന്തോഷം.. ഗോപാ...