രചന: ജി നിശികാന്ത്
സംഗീതം: സൂര്യനാരായണൻ
ആലാപനം: ഡാനിൽ ഡേവിഡ്
പശ്ചാത്തല സംഗീതം: പ്രദീപ്
മിക്സിങ്ങ് : സി കെ വഹാബ്
സ്റ്റുഡിയോ: രവീസ് സ്റ്റുഡിയോ, തൃശ്ശൂർ
പവിഴമുന്തിരി മണികൾ......(നാദം)
പവിഴമുന്തിരി മണികൾ പോലെ
പവിഴമല്ലിപ്പൂക്കൾ പോലെ
പുലരിവെയിലിൻ പുതുമപോലെ
പൂത്തുനില്പ്പൂ നീയെന്നുള്ളിൽ
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?
പോരു നീ മിണ്ടാതെ നില്ക്കയോ
പേരു നീ പറയാതെ പോകെയോ
ആരുനീയോമലേ അറിയുകില്ലെങ്കിലും
തമ്മിൽ നാളായ് പോൽ സൗഹൃദം
ഇനി കാണുമോ എൻ കൂടെനീ
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?
പാറിവാ പൂത്തുമ്പിയായ് വാ
ഊറിവാ മകരന്ദമായ് വാ
ഈ പട്ടുപൂമെത്തയിൽ പാൽനിലാശയ്യയിൽ
പോരൂ നീ കാറ്റായ് പുല്കുവാൻ
എൻ മനസിനെ നിൻ മനസുമായ്
നില്ല് നില്ല് ചെല്ലക്കിളിമകളേ, ഒന്നു
ചൊല്ല് ചൊല്ല് എന്നേ ഇഷ്ടമല്ലേ?
നല്ല ഗാനം.. നല്ല വരികള്‍,
da i love ur
അമ്മച്യോ...പ്രതീക്ഷകളേ മുഴുവൻ
Daaaa.... Daanile, kollam
വളരെ നന്നായിട്ടുണ്ട്‌
Supperbb !! good sound..
ഡാനി - അരങ്ങേറ്റം
എന്റമ്മൊ....ഒരു മാതിരി സംഗീത
അടിപൊളി...രണ്ടാൾക്കും
supper . Nannaittund. after
superb song ,,,,,
nannayittundu da. ella
A Beautiful Voice to Music
Alliya dani kallaki.....keep
Alipoli ayitundu dani
good job
Adipoli... Super....Nerittu
Danii...ur rocking daaa.....i
da ni paatukaranum aayo....
വളരെ മനോഹരം. ഡാനിൽ നന്നായി
നാദത്തിൽ ഒരുപാട്
വളരെ നന്നായിട്ടുണ്ട്‌
dear danil, First of all am
Nice tune and beautiful
oh,wow!!i cant believe..i
Danil.... Nannayirikkunnu....
superb da, keep going on My
dear Dani, You r great. I was
Good work Dani...keep it
ഡാനീ, ഉള്ള സെറ്റപ്പിൽ
മാഷേ, പുതിയ റെകോര്‍ഡ്
Great Danil..........Best of
well done
മ്മ്മ്മ്.... ഡാനിൽ,
hitavanulla alla
very nice
waw ..so romantic song ....
അഭിപ്രായമറിയിച്ച എല്ലാർക്കും
Thank you friends for
danil, nalla zabdam.lyricsum
Dansss... Awesome!!you
Dansss... Awesome!!you
danii kalakeeda
superb.,..,., "pavizha