Singer
A Birthday Song - Vrischika poonkattu
Lyrics : Dona Mayoora - Music : G Nisikanth - Singer : S Naveen
നാദമെന്ന സ്വതന്ത്രസംഗീത സംരംഭത്തിൽ ഒരു പിറന്നാൾ ഗാനം...
രചന : ഡോണ മയൂര
സംഗീതം - ജി നിശീകാന്ത്
ആലാപനം - നവീൻ എസ്
വൃശ്ചിക പൂങ്കാറ്റു തലോടും
വൃശ്ചിക പൂങ്കാറ്റു തലോടും
മുടിയിഴയുമ്മ വച്ചൊരാൾ
കാതിൽ മെല്ലെ മൂളും
സ്നേഹം തുളുമ്പും
പിറന്നാളാശംസകൾ (വൃശ്ചിക)
പൊന്മണീ നിൻ കാലിൽ
ചിലമ്പൊലി ഉണരും പോലെ...
കണ്മണീ നിൻ കാതിൽ
കതിർമണി ഉലയും പോലെ…(പൊന്മണീ)
ആഘോഷമായ് നേരാം..
ആമോദമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ (2)
വൃശ്ചിക പൂങ്കാറ്റു തലോടും…
കാറ്റായ് നിൻ കൈയിൽ
തരിവളയിളകി മെല്ലെ…
മേഘങ്ങൾ വന്നണഞ്ഞുവെൺ
കുടയായ് നിൻ മേലെ…(കാറ്റായ്)
നിൻ ജന്മനാൾ നേരാം…
സ്നേഹാർദ്രമായ് പാടാം…
ആയിരമാശംസകൾ
പിറന്നാളാശംസകൾ(2) (വൃശ്ചിക…)
Nisi, I know I had troubled
Donz - this is great, after a
Very nice song...Loved the
Manoharam...Maasmaram...! reg
വൃശ്ചിക പൂങ്കാറ്റു
സ്നേഹാർദ്രമായ് "പറയാം
നറുതേനിന്റെ മാധുരിമയുള്ള
Superb Nisi, Naveen ,
നല്ല
അഭിപ്രായങ്ങളും അഭിനന്ദനങ്ങളും