നദികൾ,പുഴകൾ,ആറുകൾ,കായൽ,കടൽ, തോടുകൾ, ചില വലിയ പ്രസിദ്ധമായ കുളങ്ങൾ,ഇവയുടെ ഒക്കെ നാമങ്ങൾ ഉപയോഗിച്ചിട്ടുള്ള, ചില മലയാള സിനിമാ ഗാനങ്ങൾ. ഈ ലിസ്റ്റ് പരിപൂർണം അല്ലായിരിക്കാം, ഒരു പക്ഷേ !! ഇനിയും ചേർക്കാവുന്നതാണ് . ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇവിടെത്തുടങ്ങിയ കളക്ഷനാണിത്
- നദികളിൽ സുന്ദരി യമുനാ....യമുനാ ... യമുനാ
- അഷ്ട്ടമുടി കായലിലെ .. അന്ന നട തോണിയിലെ ..ചിന്നക്കിളി
- പള്ളാത്തുരുത്തി ആറ്റിൽ ഒരു നല്ല നിലാവുള്ള നാട്ടിൽ
- ആയിരം പാദസരങ്ങൾ കിലുങ്ങി ..ആലുവാപ്പുഴ പിന്നെയും ഒഴുകി.
- കൈതപുഴ കായലിലെ... ഓഹോ ..ഓഹോ.. കാറ്റിന്റെ തോണിയിലെ
- ഓമനപ്പുഴ കടപ്പുറത്തിന്നോമനെ... എൻ ഓമനേ .
- അറബിക്കടലൊരു മണവാളന്.. കരയോ നല്ലൊരു മണവാട്ടി .
- കായലിനരികെ കൊച്ചി കായലിനരികെ..
- പെരിയാറെ.. പെരിയാറെ..പർവത നിരയുടെ പനിനീരെ.
- പെരിയാറെ..ഏ ... പെരിയാറെ...ഏ .. , കഥകൾ നീ പറഞ്ഞു
- ആറന്മുള ഭഗവാന്റെ പോന്നു കെട്ടിയ ചുണ്ടാൻ വള്ളം
- സംഗമം...സംഗമം "ത്രിവേണി... സംഗമം.
- വെണ്ണിലാ ചന്ദന കിണ്ണം"പുന്നമടകായലിൽ വീണു.
- മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ
- വേമ്പനാട്ട് കായലിന്ന് ചാഞ്ചാട്ടം.. തങ്കമണിചുണ്ടന്ന് മയിലാട്ടം....
- പമ്പയാർ പിറക്കുന്ന ശബരി ഗിരിയിൽ
- തത്തക ..തത്തക നിളയുടെ വളകിലുക്കം
- നീരാടുവാൻ നിളയിൽ നീരാടുവാൻ... നീയെന്തെ വൈകി വന്നു പൂന്തിങ്കളേ..
- പൂന്തേനരുവീ... വെണ്മണിപ്പുഴയുടെ അനുജത്തീ.
- പാലരുവിക്കരയിൽ..പഞ്ചമി വിടരും പടവിൽ..പറന്നു വരൂ വരൂ
- കൈതപ്പുഴ കായലിലെ ...ഓഹോ ഓഹോ...കാറ്റിന്റെ കൈകളിലെ ..
- മീനച്ചിലാറിന്റെ തീരത്ത് വെച്ചൊരു ചിലങ്ക കിട്ടി..
- വേമ്പനാട്ടു കായലിനു ചാന്ജാട്ടം ...
- പുഴയോരഴകുള്ള പെണ്ണ്.. ആലുവ പുഴയോരഴകുള്ള പെണ്ണ്..
- പായിപ്പാട്ടാറ്റിൽ വള്ളംകളി.... പമ്പാനദിക്കരയിൽ ആർപ്പുവിളി..
- ഇടവാ കായലിൻ അയൽക്കാരി ..അറബിക്കടലിൻ കളിത്തോഴി
- പല്ലനയാറിന് തീരത്ത്.... പദ്മ പരാഗ ...കുടീരത്തില്‍..
- ഗംഗാ , യമുനാ ,സംഗമ സമതല ഭൂമി !!
- വണ്ണാത്തിപുഴയുടെ തീരത്ത് തിങ്കള്‍ കണ്ണാടി നോക്കും നേരത്ത് !
- കല്ലായി കടവത്തെ ..കാറ്റൊന്നും മിണ്ടീല
- കാലടി പുഴയുടെ തീരത്തുനിന്നുവരും കാവ്യകൈരളി ഞാന്‍
- വണ്ണാത്തിപുഴയുടെ തീരത്ത് തിങ്കള്‍ കണ്ണാടി നോക്കും .
- ആലുവാപ്പുഴയിൽ മീൻ പിടിക്കാൻ പോകും അഴകുള്ള പൊന്മാനേ..
- പമ്പാനദിയിലെപ്പൊന്നിനു പോകുംപവിഴവലക്കാരാ വലക്കാരാ വലക്കാരാ.
- കാലടിപ്പുഴയുടെ തീരത്ത് നിന്നു വരും കാവ്യ കൈരളി ഞാൻ...!
- കുറ്റാലം കുളിരരുവീ കുളിരരുവീ.. അരുവീ
- കാവേരീ..കാവേരീ...കരിമ്പിന്കാട്ടിലൂടേ
- കടംകഥപ്പാട്ടിലൂടേകവിതപോലൊഴുകും
- കാവേരി..
- കാവേരി പാടാമിനി സഖി നിന് ദേവന്റെ സോപാനമായി..
- കന്നിരാവിൻ കളഭക്കിണ്ണം പൊന്നാനിപ്പുഴയിൽ വീണപ്പോൾ...
- മയ്യഴിപുഴയൊഴുകി തൃക്കാല്ചി്ലമ്പ് കിലുങ്ങി പളുങ്ക് കല്പേടവില്‍ പാടി കൂവരം കിളി...
- വൈക്കം കായലിൽ ഓളം തല്ലുമ്പോൾ ഓർക്കും ഞാനെന്റെ മാരനെ ...
- കാവേരിക്കരയിൽ നിനക്ക് വാഴാൻ ഒരു കൊട്ടാരം .
- കണ്ണാടിയാറ്റില് കൈതപ്പൂങ്കാട്ടില്കണ്ണാടി നോക്കുന്ന പെണ്ണാളേ.
- കസവിന്റെ തട്ടമിട്ട് വെള്ളിയരഞ്ഞാണമിട്ട് പൊന്നിന്റെ കൊലുസുമിട്ടൊരു വമ്പത്തി ഈ കൂന്താലി പുഴയൊരു വമ്പത്തി..
- ഇലവങ്കോട് കായലിന്റെ അടുക്കലുണ്ടൊരു കൈത.
- യമുനേ നീ ഒഴുകൂ.....യാമിനി
- നദികളില്‍ സുന്ദരി യമുനാ...യമുനാ
- ചാലക്കുടിപ്പുഴയും വെയിലില്ചന്ദനച്ചോലയെടി..
- കിള്ളിയാറ്റിന്നക്കരെയുണ്ടൊരു.....
- നീർവഞ്ഞികൾ പൂത്തു നീർമാതളം പൂത്തു
- “ചന്ദ്രഗിരിപ്പുഴയിൽ“ നിന്നുടെ ചന്ദനത്തോണി വന്നടുത്തു!
- കാറ്റിലോളങ്ങൾ കെസ്സുപാടും കല്ലായിപ്പുഴയിൽ..
- കാളിന്ദീ..കാളിന്ദീ.. കണ്ണന്റെ പ്രിയ സഖി
Article Tags
Bhanu