കൊച്ചുമോൻ

U
അസ്സോസിയേറ്റ് എഡിറ്റർ
Kochumon
1965
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
അസോസിയേറ്റ് ക്യാമറ
അനുബന്ധ വർത്തമാനം

കെ. പി. കുര്യൻ എന്ന പുതുമുഖ നടനാണ് ജോണിയുടെ വേഷമെടുത്തത്. പക്ഷേ പിന്നീട് സിനിമാരംഗത്ത് ഈ നടൻ ശോഭിച്ചതേ ഇല്ല. നിർമ്മാതാവ് ജോർജ്ജ് മാത്തൻ തന്നെ ഒരു പ്രധാന വേഷത്തിൽ ഈ സിനിമയിൽ ഉണ്ട്.

ലാബ്
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

​​ധനവാനായ ചാക്കോച്ചൻ വഞ്ചിച്ച് ഗർഭിണിയാ‍ക്കിയ അന്നമ്മ പ്രസവത്തോടെ ചിത്തഭ്രമം ബാധിച്ച് നാടുവിട്ടു. അന്നമ്മയുടെ പിതാവ് മാത്തപ്പൻ കുഞ്ഞിനെ ജോർജ്ജ് എന്ന് പേരിട്ട് വളർത്തി. ജോർജ്ജ് നാട്ടിലെ സ്കൂൾ അദ്ധ്യാപനാണ്. ചാക്കോച്ചന്റെ മകൻ ജോണി കുടിയനാണ്, വിടനാണ്, പാപ്പച്ചന്റെ മകൾ ലില്ലിയെ കല്യാണം കഴിക്കാൻ വാശി പിടിച്ച് നടക്കുന്നവനുമാണ്. ലില്ലിയാകട്ടെ ജോർജ്ജിനെയാണ് സ്നേഹിക്കുന്നത്. ജോർജ്ജിന്റെ വല്യമ്മച്ചിയുടെ മകൾ റോസിയ്ക്ക് ജോണിയോട് അനുരാഗമുണ്ട്. ഇരുപതുകൊല്ലത്തിനു ശേഷം അസുഖം മാറി തിരിച്ചെത്തിയ അന്നാമ്മ ജോർജ്ജ് ചാക്കോച്ചന്റെ മകനാണെന്ന സത്യം തെളിച്ചു പറഞ്ഞു. ചാക്കോച്ചൻ അവളെ കൊല്ലാൻ ശ്രമിച്ചെങ്കെലും അന്നമ്മ മരിയ്ക്കുന്നത് ജോണിയുടെ വെടിയേറ്റാണ്. ലില്ലി തന്നെ വരിക്കാനുള്ള തടസ്സം ജോർജ്ജ് ആണെന്നറിഞ്ഞ് അയാളെ വധിയ്ക്കാനുള്ള ഉദ്യമത്തിലാണ് അന്നമ്മയ്ക്ക് വെടിയേറ്റത്.  ജോണി പോലീസ് കസ്റ്റഡിയിലായി. അന്നമ്മയുടെ അന്ത്യയാത്രയ്ക്കിടയിൽ ഹൃദ്രോഗം മൂത്ത് ചാക്കോച്ചൻ മരിച്ചു. ജോർജ്ജും ലില്ലിയും വിവാഹിതരായി.

അസ്സോസിയേറ്റ് കലാസംവിധാനം
മേക്കപ്പ് അസിസ്റ്റന്റ്
വസ്ത്രാലങ്കാരം അസിസ്റ്റന്റ്