മഴ മഴമുകിലാടും

മഴ മഴമുകിലാടും നിശ
നിശ നിശകളിലാടും വനം
വനം വനതലമാകെ തരു
തരു തരുനിരയാടും ഒലി
(മഴ മഴമുകിലാടും...)

ദാഹം ദാഹം നദിയായ് ഒഴുകാൻ
മോഹം മോഹം കടലോടണയാൻ
ഈണം ഈണം ഇണതുണയാകാൻ
ഈണം ഈണം ഇണതുണയാകാൻ