നവവത്സരം യുവവത്സരം
പുതുവത്സരം പിറന്നു
പ്രേമോത്സവം സ്നേഹോത്സവം
മദിരോത്സവം വന്നു
(നവവത്സരം...)
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
വിഷ് യൂ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
എവരിബഡി
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
(നവവത്സരം...)
മഞ്ജുളസംഗീതം നഭസ്സിൽ
മംഗളമണിനാദം
സുരസുന്ദരിമാരുടെ ചുണ്ടുകളിൽ
പൂപ്പുഞ്ചിരിതൻ പൂരം
(മഞ്ജുളസംഗീതം...)
വരൂ വരൂ നീ കാമിനി
ക്ഷണിക്കുന്നു ഈ യാമിനി
ഗാനം പാടിപ്പാടി നത്തമാടിയാടി
സുധമധു നുകരുക നമ്മൾ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
വിഷ് യൂ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
എവരിബഡി
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
(നവവത്സരം...)
കൊട്ടിക്കൊട്ടി കൈ കൊട്ടി
താളം കൊട്ടി താരം കൊട്ടി
മുട്ടി മുട്ടി തോൾ മുട്ടി മേനിമുട്ടി
ചുറ്റിച്ചുറ്റി താളത്തിൽ മേളത്തിൽ ഓടം ചുറ്റി
കറ്റക്കറ്റ കയറിന്മേൽ പമ്പരം പോലെ
പമ്പരം പമ്പരം പമ്പരം പോലെ
വരൂ വരൂ നീ കാമിനി
ക്ഷണിക്കുന്നു ഈ യാമിനി
ഗാനം പാടിപ്പാടി നത്തമാടിയാടി
സുധമധു നുകരുക നമ്മൾ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
വിഷ് യൂ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
എവരിബഡി
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
ഹാപ്പി ഹാപ്പി ഹാപ്പി ന്യൂ ഇയർ
(നവവത്സരം...)
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page