പ്രാണനാഥയെനിക്കു നല്കിയ പരിതാപകരം ദണ്ഡം പറയുക മമ നാവേ - നാവേ
നാക്കിനെ അവളൊരു തോക്കുപോലാക്കിയെന്റെ
നേര്‍ക്കു തീയുണ്ടകളാം വാക്കുകളൊഴിച്ചു (നാക്കിനെ..)
അംഗനാമണിമൗലി കൊങ്ങയ്ക്കു പിടിച്ചെന്റെ ചങ്കുതകരുമാറു തല്ല്ലി (അംഗനാമണിമൗലി..)
അട്ടഹസിച്ചു ചട്ടമ്പി റാസ്കലെന്നു ചൊല്ലി പുറത്തു തള്ളി നെഞ്ചിടിച്ചിടുമെന്നെയടിമുടി ഇഞ്ചിപോലെ ചതച്ചു സുന്ദരി സിംഹികണക്കു കുതിച്ചൊരു ചൂലുധരിച്ചും
ഉടല് നോക്കിയിടിച്ചും
പ്രാണനാഥയെനിക്കു നല്കിയ പരിതാപകരം ദണ്ഡം പറയുക മമ നാവേ - നാവേ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page