എന്നാണേ നിന്നാണേ ഏമൂരത്തേവിയാണേ
പൊന്നോണനിലാവൊരു കോടി നെയ്തൂ -
ഒരു കോടി നെയ്തൂ
(എന്നാണേ... )
നെയ്തെടുത്ത കോടി മുണ്ടിന് കാട്ടാറില്‍ പൊന്തിയ
നെയ്യാമ്പല്‍ പൂവുകൊണ്ടു കസവും വെച്ചു - നല്ല
കസവും വെച്ചൂ
(എന്നാണേ... )
നീലനിഴല്ക്കീറ ചുറ്റും നാട്ടിന്‍പുറങ്ങള്‍ (2)
നാലുമുഴം കോടികൊണ്ടു നാണം മറച്ചൂ (2)
പുത്തരിക്കു കൊയ്ത്തുതീര്ന്ന പുഞ്ചവയലോ (2)
പുത്തനായ ചേല മേലേ ചുറ്റി രസിച്ചൂ (2)
(എന്നാണേ... )
കാറ്റു വന്നു പിടിച്ചിട്ടും ഉലഞ്ഞില്ലാ കോടി (2)
കാട്ടുമുള്ളില് വലിച്ചിട്ടും കീറിയില്ലാ കോടി (2)
പാരിനാകെ വിലപ്പെട്ട കസവുമുണ്ടാണേ (2)
പട്ടു പോലെ നനുനനുത്ത പാവുമുണ്ടാണേ (2)
(എന്നാണേ....)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page