എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ
എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ
എന്റെ ബാഷ്പധാരയാകെ വടിച്ചെടുത്തൂ -സ്വന്തം
സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കു തീര്‍ത്തൂ
ഓ - കുണുക്കു തീര്‍ത്തൂ ഓ - ഓ...
എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ
എന്‍ കിനാവിന് മണ്കുടിലില് ഇരിക്കുന്നു ഞാന്‍
ആ പൊന്‍പുലരി വരുന്നതും നോക്കി നോക്കി
എന്റെ ഗാനശേഖരത്തിന് പൂക്കണി കാണാന്‍
പൊന്നുഷസ്സേ പൊന്നുഷസ്സേ വന്നു ചേര്‍ന്നാലും
ഓ - വന്നു ചേര്‍ന്നാലും ഓ - ഓ...
എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ
എന്റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page