സാരസാക്ഷപരിപാലയ പാടിയ സ്വാതിതൽ ഹൃദയവീണേ
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൽ ഹൃദയവീണേ
നലമെഴും നിൻ തിരുമകുടത്തിനു,
നലമെഴും നിൻ തിരുമകുടത്തിനു നിത്യനമോവാകം,
നിത്യനമോവാകം
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൽ ഹൃദയവീണേ
നിന്നിൽ വിടർന്നു സങ്കീർത്തനങ്ങളാം സാരസപുഷദളങ്ങൾ
നിന്നിൽ വിടർന്നു സങ്കീർത്തനങ്ങളാം സാരസപുഷദളങ്ങൾ
നിന്നിൽ വിടർന്നു ഭാവോജ്വലങ്ങളാം സർഗ്ഗസൗന്ദര്യങ്ങൾ
നിന്നിൽ വിടർന്നു ഭാവോജ്വലങ്ങളാം സർഗ്ഗസൗന്ദര്യങ്ങൾ
നീ അമരസംഗീതവാഹിനി അനശ്വര രാഗരഞ്ജിനി
നീ അമരസംഗീതവാഹിനി അനശ്വര രാഗരഞ്ജിനി
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൽ ഹൃദയവീണേ
സാരസാക്ഷപരിപാലയ പാടിയ സ്വാതിതൽ ഹൃദയവീണേ
നിന്നിലലിഞ്ഞു സർവ്വംസഹയുടെ നീറും ഹൃദ്സ്പന്ദനങ്ങൾ
നിന്നിലലിഞ്ഞു സർവ്വംസഹയുടെ നീറും ഹൃദ്സ്പന്ദനങ്ങൾ
നിന്നിലുണർന്നൂ ഭാവസ്ഥിരങ്ങളാം ജന്മാന്തരബന്ധങ്ങൾ