പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
ആളിമാരൊത്തു കൂടി ആമ്പൽപ്പൂക്കടവിങ്കല്‍
ആയില്യപ്പൂനിലാവില്‍ കുളിക്കാന്‍ പോയ്
(പുലയനാര്‍..)
അരളികള്‍ പൂക്കുന്ന കരയിലപ്പോള്‍ നിന്ന
മലവേടച്ചെറുക്കന്‍റെ മനം തുടിച്ചൂ (2)
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങീ
അവളുടെ പാട്ടിന്റെ ലഹരിയിലവന്‍ മുങ്ങി
ഇളം കാറ്റില്‍ ഇളകുന്ന വല്ലിപോലേ
(പുലയനാര്‍..)
കേളി നീരാട്ടിനു കളിച്ചിറങ്ങീ
അവള്‍ താളത്തില്‍ പാട്ടു പാടീ തുടിച്ചിറങ്ങീ (2)
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ
അവളുടെ നെറ്റിയിലെ വരമഞ്ഞൾക്കുറിയാലേ
അരുവിയില്‍ ചെമ്പൊന്നിന്‍ പൊടികലങ്ങീ
പുലയനാര്‍ മണിയമ്മ പൂമുല്ലക്കാവിലമ്മ
കലമാന്‍റെ മിഴിയുള്ള കളിത്തത്തമ്മ
Film/album
Year
1976
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page