ആ.... ആ....
ഹേ മാനേ..വേടനേ അതാ നീ
കാണുന്നുവോ നേരെ
ഹേ മാനേ വേടനേ അതാ നീ
കാണുന്നുവോ നേരേ?
(ഹേ മാനേ.....)
വരാന്‍ നീയെന്തിനേ വൈകി
വരാന്‍ നീയെന്തിനേ വൈകി
വരാന്‍ നീയെന്തിനേ വൈകി
അതാ കോപാഗ്നിയോ ദൂരെ
(ഹേ മാനേ.....)
സമാധി മതിയിനി കാണു
ഈ ബലവാനേ കപടമാനേ
ഈ ബലവാനേ കപടമാനേ
ഹേ ശ്രീമന്‍ കല്പഗതിയാലേ
പ്രതികാര സമയം നാളെ
പകല്‍ ഇതു രാത്രിയായ് (2)
തീയും പുകയുമായ് മാറിയോ നേരെ (പകല്‍)
(ഹേ മാനേ.....)
Film/album
Year
1971
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5