പാടുന്നൂ പുഴ പാടുന്നൂ (F)

പാടുന്നൂ - പുഴ പാടുന്നൂ 
പാടുന്നൂ  പുഴ പാടുന്നൂ 
പാരാവാരം തേടുന്നു
പാടുന്നൂ - പുഴ പാടുന്നൂ

എന്നാത്മ സംഗീതനാദമേ
എൻ ദാഹം നിന്നേ വിളിക്കുന്നു
പാടുന്നൂ - പുഴ പാടുന്നൂ

നിറകതി൪ പുഞ്ചിരിപ്പൂവുമായി
നിത്യാനുരാഗത്തിൻ പാട്ടുമായി
എൻ ജീവസാരമേ നീ വരില്ലേ
എൻ ദാഹം നിന്നേ വിളിക്കുന്നു
പാടുന്നൂ - പുഴ പാടുന്നൂ