അരയാലിന്‍ ചോട്ടിലിരുന്നൊന്നു പാടുവാന്‍
അകതാരില്‍ മോഹം അതിയായ മോഹം
ആ മരച്ചില്ലയില്‍ ആടികളിക്കും
തെന്നലിന്‍ കല്പ്പത്തില്‍ മയങ്ങുവാന്‍ മോഹം
അരയാലിന്‍,,,
ആവഴി പോകും ജനങ്ങളെ നോക്കി
പരിചയ പുഞ്ചിരി തൂകുവാന്‍ മോഹം ,,ആ ,,,,ആ ( 2)
അമ്പലക്കാവില്‍ തൊഴുതു മടങ്ങും
സുന്ദരിമാരെ കാണുവാന്‍ മോഹം
അരയാലിന്‍
വിങ്ങും ഹൃദയ നൊമ്പരഭാരം
ഇറക്കി ഉറങ്ങുവാനെന്തൊരു മോഹം ,,ആ ,,ആ (2)
അരികില്‍ കളിക്കുമാ നിശബ്ദതയോതും
ആകാത സത്യങ്ങള്‍ ഗ്രഹിക്കുവാന്‍ മോഹം
അരയാലിന്‍