കലി തുള്ളി വരും കാന്താരീ നിന്റെ
കരിമിഴിയിൽ നല്ല കറുപ്പ്
കവിളിണയിൽ നല്ല ചുവപ്പ്
കള്ളം വിളയും നാവിനെ മൂടും
ചുണ്ടിൽ ചുംബനത്തുടിപ്പ് (കലി...)
ആയിരം തല കൊയ്ത ചിന്താമണി വീണ്ടും
അവതാരമെടുത്തതല്ലേ
വാൾ മുന പോൽ നിന്റെ വാക്ക്
തേൻ മുള്ളു പൊൽ മിഴിത്തല്ല് നിന്റെ
ചോദ്യത്തിനുത്തരമേകാൻ വന്ന രാജാവ് ൻാൻ
ആഹാ രാജാവ് രാജാവ് രാജാവ് ഞാൻ (കലി...)
പുലി പോലെ ചീറിയ പുത്തലിബായി തൻ
പുന്നാരമകളാണോ നീ
കള്ളനു നീ കഞ്ഞി വെയ്ക്കും
കാലനെപ്പോലും കറക്കും നിന്റെ
കഴുത്തിൽ മംഗല്യം ചാർത്താൻ വന്ന
പെരുങ്കള്ളൻ ഞാൻ അല്ല
രാജാവ് രാജാവ് രാജാവ് ഞാൻ (കലി...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page