ഗോപാലാ ഗോകുലപാലാ

ഗോപാലാ ഗോകുലപാലാ

ഊഞ്ഞാലകാറ്റത്തെ വവ്വാലാ

കാക്കാലാ കക്കലാമാ

കാർക്കോട കണ്ണീരിക്കും കുട്ടിച്ചാത്താ

മുക്കാലിൽ കെട്ടാനായ്‌

തൽക്കാലം കിട്ടൂല്ല

വക്കാണം കൂട്ടല്ലേ

റ പോലീസേ

ഇടി കൊണ്ടാൽ ഏക്കൂല്ല

വെടി കൊണ്ടാൽ ഞെട്ടൂല്ല

പടകൂട്ടി പാഞ്ഞാലോ പിടികിട്ടൂല്ല

പടിയിൽ നാം എത്തി പൂട്ടും

കുടവട്ട പൊൻപണ്ടങ്ങൾ

ഇവനെ കണ്ടാലോ കൂടും

പൂവാലി പൈ പോൽ

ഹരേ ഹരേ കൃഷ്ണാ ഗോപാലാ 

ഗോപാലാ..ഗോപാലാ..

ഉറുമികളുടെ വാളുകളായി

പടകൂട്ടണ പട്ടാളം

കടുവകൊടിയിൽ കൊടുവാളോ

കോമര ചാരോ (2)

കിട്ടാത്തൊരു പൊട്ടാസാ

കത്തുന്നൊരു ടൈംബോംബാ

കന്നാസിലെ മണ്ണെണ്ണയ്ക്കൊരു

തീപ്പൊരിയാ (2)

അങ്കംവെട്ടും ചിങ്കത്താരോ

തച്ചോളി തയ്യതെയ്യാട്ടം (ഗോപാലാ...)