ഒരു വേള രാവിന്നകം വെയിലാകുമോ…ഇനിഇരുളാകുമെൻ നെഞ്ചിൽ കനലാളുമോ (ഒരു വേള) ഓർമ്മകൾ ചേർന്നൊരു പീതസൂര്യനായ് വന്നുകാടാകുമിടങ്ങളിൽ പൊൻനിറം തൂകുമോ (ഒരു വേള) അകലെ…നാദം...അകലേ നിന്നൊരു നാദം നിറയുന്ന ഹർഷോന്മാദംഅറിയാതെ പോയല്ലോ ഞാൻ അതിലെ സുധാരസം (ഒരു വേള) Film/album സ്വപാനം Year 2014 Singer ലേഖ ആർ നായർ Music ശ്രീവത്സൻ ജെ മേനോൻ Lyricist മനോജ് കുറൂർ