ആകാശമേ നീലാകാശമെആരെയോർത്തു ചിരിക്കുന്നു നീആരെയോർത്തു കരയുന്നു(ആകാശമേ...) താഴത്തെ വനങ്ങളെയോതാലവനങ്ങളെയോഅവിടെ ഭാരം ചുമന്നു കയറുംമനുഷ്യപുത്രനെയോ(ആകാശമേ...) ഏലക്കൊടികളെയോഏഴിലം പാലയെയോഅവിടെയാരും കാണാതലയുംഅജ്ഞാതകന്യയെയോ(ആകാശമേ...) Film/album ദീപ്തി Music എം കെ അർജ്ജുനൻ Lyricist ഒ എൻ വി കുറുപ്പ്