അകലെ അകലെ പള്ളിമിനാരം

 

അകലെ അകലെ പള്ളിമിനാരം
അഹ്ബിൻ മദ് ഹു വാഴ്ത്തും നേരം
തുടരു നോവിൻ ഇരുളിൽ നിന്റെ
കനിവിൻ കാവലൊഴുകുന്നു

താരങ്ങളും മേഘങ്ങളും
റസ്ബി ഓനും രാവിൽ
കാമങ്ങളാൽ ജന്മങ്ങളീ
തക്കുബയിൽ ഒഴുകും നേരം
വഹദോന്റെ നാമം വാഴ്ത്തി
ഹറമിഒല കിളികൾ പാടി
തിരലോക രക്ഷകനേ
ഹിമാന്റെ വഴിയരുളണേ
ഈ മൻണിലെ മുൾപാതയിൽ;
തണലും പൊരുളും നീയേ
പാഴ് പൂവിലെ പൊൻ നാളമായ്

പുണ്യബിലാലിൻ നാദം
കാരുണ്യമേ നീയേകിടും
അലിവിൻ ഉറവായ് എങ്ങും
തക് ബീറിൻ മന്ത്രധ്വനിയിൽ
ഇരുൾ മെല്ലെ നീങ്ങും നേരം
സ്തുതി ചൊല്ലി എന്നും ഹൃദയം
സുബ്‌ഹാന്റെ സവിധം തേടും
ആലംബമേ നീയല്ലയോ
ആദ്യവും അന്തവും എന്നും