നുബുവത്തിൻ

 

നുബുവത്തിന്തിരുപട്ടം ലഭിച്ചപ്പോൾ മുഹമ്മദ്
നബിയുള്ള ഇറങ്ങുന്നു
നെറി കെട്ട മുസുരിപ്പിൻ എതിരായിതാ ദാവീദിന്റെ
പ്രമോദനം നടത്തുന്നു
അടിമത്തിൻ വിരൽ ചൂണ്ടി
കലി തുള്ളും മനസ്സിനെ കയറിട്ടു പിടിക്കുന്നു
കസ്തൂരി മൊഴിയിലേ സന്മാർഗ്ഗം തന്നിൽ
ഹപ്പി മുല്ലമ്പിയായ് അഷറഫുൽ മുസ്തഫ
(നുബുവത്തിൻ...)

തെരുതെരേ ശത്രുസമൂഹം
തുരുതുരേ പീഡനം നടത്തുന്നു
തിരുനബിയാരേ ശിഷ്യഗണത്തെയും
കല്ലെറിഞ്ഞ് ആട്ടുന്നു
അഴകൊല കൂട്ടും വാഴ്ചക്കാർ
അബ്ജഹലും പല കൂട്ടക്കാർ
(നുബുവത്തിൻ...)

പുതുകുലമനുദിനം കൂട്ടിയെടുത്തതിൽ
ഉടയവൻ നിധി വന്നു
പലവിളി പൊങ്ങണ മക്കയിൽ നിന്നും
മദീന പൂകുന്നു
മക്കം വിട്ടു മൊഹമൂദൻ
മറഹബ പാടി മദീനത്താൽ
(നുബുവത്തിൻ...)