സുന്ദരിമാരെ കണ്ടാലെന്നുടെ






Normal
0


false
false
false







MicrosoftInternetExplorer4




/* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;}

സുന്ദരിമാരെ കണ്ടാലെന്നുടെ
കണ്ണിനകത്തൊരു ചുടുവാതം
ഒരു പെണ്മണി വഴിയേ നടന്നു പോയാ
ഇടക്കഴുത്തിനു പിടിവാതം

വാതം വാതം

(സുന്ദരിമാരേ...)

 

പിന്നിലൊരുത്തി നടന്നു വരുമ്പോൾ

പിടലിക്കൊരു തളർ വാതം

ണ്ണും കണ്ണും ഇടഞ്ഞു കഴിഞ്ഞാൽ

കരളിനകത്തൊരു കുയി നാദം

നാദം നാദം

(സുന്ദരിമാരേ...)

ആണുങ്ങ തുണയുണ്ടെങ്കി
അരനാഴിക നെട്ടോട്ടം
അരികത്തായ് ചെന്നു പെട്ടാ
തെറി കൊണ്ടൊരു കൊണ്ടാട്ടം 

(സുന്ദരിമാരേ...)

ഒരു ദിവസം വെള്ളിത്തിരയി
സ്ഥിരതാമസമാക്കും ഞാ
കരയിലുള്ള പെൺകൊടിമാരുടെ
കരളുക ഞാ കൈയേറും 

(സുന്ദരിമാരേ...)