പ്രതികാരദുര്‍ഗ്ഗേ... പായുക നീ പടവാളുമായ്
കൂടപ്പിറപ്പിനെ കൊന്ന വഞ്ചകനെത്തേടി
വീരമരണമിലതെന്തിനു കണ്ണീര്
വിഷാദമരുതരുതേ - പിതാവേ
വിഷാദമരുതരുതേ (2)
ചതിച്ചു കൊന്നൊരു ചന്തൂ നിന്നെ തുടച്ചു മാറ്റാനായി
കുതിച്ചു കുതിച്ചു കുതിച്ചു കൊണ്ടൊരു
വീരസഹോദരി വരവായി
ചാകാന്‍ പിറന്ന ചേകോന് നിന് മകന്
കരയരുതിനിയമ്മേ - പൊന്നമ്മേ
കരയരുതിനിയമ്മേ (2)
പാലു കൊടുത്തൊരു കൈയ്യില്‍ കടിച്ചു
പായുകയാണോ പാമ്പേ നീ
പ്രതികാരത്തിന് പരുന്തു പിന്നില്‍
പറന്നു പറന്നു വരുമല്ലോ. . .
ചുമന്നു പോറ്റിയ മകനുടെ ദേഹം
ചുടലയിലെരിഞ്ഞാലും - തല്ക്കീര്ത്തി
പൊലിയില്ലൊരുനാളും (2)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page