ഹഹഹഹാ ആഹഹഹാ ആ. . .
പോകുതിരേ പടകുതിരേ
ടക്ടക്ടക്ടക്ടക് നടകുതിരേ (2)
ആറ്റുമ്മണമേല്‍ ഉണ്ണിയെ കാണാന്‍
ആഞ്ഞു കുതിക്കുക നീകുതിരേ
ഹഹഹഹാ ആഹഹഹാ ആ. . .
പോകുതിരേ പടകുതിരേ
ടക്ടക്ടക്ടക്ടക് നടകുതിരേ
കാട്ടിത്തരുമോ കുതിരേ
കാട്ടിത്തരുമോ കുതിരേ - നീയാ
കാട്ടിലൊളിച്ചൊരു നായയേ
ചന്തു എന്നാണ് അവനുടെ -
പേരൊരു ചതിന് പേ നായ
അവനൊരു ചതിയന്‍ പേ നായ
ചന്തു എന്നാണ് അവനുടെ -
പേരൊരു ചതിന് പേ നായ
അവനൊരു ചതിയന്‍ പേ നായ
ഹഹഹഹാ ആഹഹഹാ ആ. . .
പോകുതിരേ പടകുതിരേ
ടക്ടക്ടക്ടക്ടക് നടകുതിരേ
കണ്ടെന്നാലീ വാളാല്‍ - അവനെ
കണ്ടം കണ്ടം അരിഞ്ഞിടുവേൻ - ഞാന്‍
കണ്ടം കണ്ടം അരിഞ്ഞിടുവേൻ
കണ്ടെന്നാലീ വാളാല്‍ - അവനെ
കണ്ടം കണ്ടം അരിഞ്ഞിടുവേൻ - ഞാന്‍
കണ്ടം കണ്ടം അരിഞ്ഞിടുവേൻ
വരു വരു ചേട്ടാ വാളാല്‍ - അവനുടെ
വാളും തലയും അരിഞ്ഞീടാം -ആ
വാളും തലയും അരിഞ്ഞീടാം
ഹഹഹഹാ ആഹഹഹാ ആ. . .
പോകുതിരേ പടകുതിരേ
ടക്ടക്ടക്ടക്ടക് നടകുതിരേ
പോ കുതിരേ......
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page