ആ.....
സ്വാഗതം സ്വാഗതം ഭക്തകുചേല (2) - ഇന്ന്
ദ്വാരകപ്പട്ടണത്തിന് ഉത്സവ വേള
താമര മലരടി പനിനീരാല്ക്കഴുകി (2)
തൂമയേറും പൂപൂമ്പട്ടാല് കാലടിതുവര്ത്തി (2)
മലരൊളി വെണ്‍പട്ടു മുന്പില് നീര്‍ത്തി - നല്ല
മാണിക്യ മണിപീഠം നല്കാമല്ലോ
(സ്വാഗതം....)
ആ.....
കാമിനിയാം സത്യഭാമ ചാമരം വീശീ (2)
രുക്മിണി മേനിയില്‍ കസ്തൂരി പൂശീ
അച്യുതന് ചന്ദനപ്പൊട്ടും കുത്തി - മാറില്‍
അല്‍ഭുത നവരത്ന മാലചാര്‍ത്തി (2)
(സ്വാഗതം...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page