ഒരു കൈ ഒരു കൈ ഒരു കൈയ്യ്
ഒരായിരം കൈ ചേരട്ടേ...
ഒരായിരം കൈ പോരല്ലളിയാ
ഒരു ലക്ഷം കൈ ചേരട്ടേ...
ഒത്തു പിടിച്ചാട്ടേ.. മലയുടെ മത്തു തകര്ത്താട്ടേ... ഓഓഓ..
തിത്തിതാ തകതൈ ഏലം. . .
കോട മൂടും മലയുടെ നേരെ
പട വെട്ടിയ വീരന്മാരേ... വീരന്മാരേ..
അലറിപ്പായും പുഴയുടെ വായില്‍ അണ കെട്ടിയ കൂട്ടക്കാരേ...
അണ കെട്ടിയ കൂട്ടക്കാരേ...
ഓഹോഹോ... ഓഹോഹോ...
കൊണ്ടു പിടിച്ചാട്ടേ.. വലിയവര്‍ കണ്ടു പഠിച്ചോട്ടേ... ഓഹോഹോ...
തിത്തിതാ തകതൈ ഏലം...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
മുന്നോട്ടങ്ങനെ മുന്നോട്ട്...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
പിന്നോട്ടില്ല പിന്നോട്ട്...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
വലിയൊരു പേമഴ വരണല്ലോ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
വാനില്‍ വെള്ളിടി കേട്ടല്ലോ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
മിന്നല്‍ മിന്നണ കണ്ടില്ലേ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ...
കാറ്റലറുന്നത് കേട്ടില്ലേ...
ഏലയ്യ ഏലേലയ്യ... ഏലയ്യ ഏലേലയ്യ.
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page