ജീവിത നാടകവേദിയിലെന്നെ
ഈവിധമിറക്കിയ ജഗദീശാ
ആവുകയില്ലിനി അഭിനയം പോലും
ദേവാ യവനിക താഴ്ത്തുക നീ
(ജീവിത നാടക...)
ചിതറീവീണ കിനാവുകള്‍ തന്നുടെ
ചിതയെരിയുന്നൂ ഹൃദയത്തില്‍
പെയ്യുന്നതില്ലാ വേദനതന്നുടെ
കണ്ണീര് മുകിലുകള്‍ മിഴിയിണയില്‍
(ജീവിത നാടക...)
പാവനമാകിയ നിന് കരമാണീ
പാവക്കൂത്തിന് അണിയറയില്‍
ആശകള്‍ തന്നുടെ താമരനൂലില്‍
ആടും ഞാനൊരു കളിപ്പാവ.....
(ജീവിത നാടക...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page