കരയും - കടല്‍ത്തിരയും
കിളിമാസു കളിയ്ക്കും നേരം...
കരയും കടല്‍ത്തിരയും
കിളിമാസുകളിയ്ക്കും നേരം
ഈ ഹൃദയം - എന്ഹൃദയസഖീ നിന്
പിറകേ ഓടിവരുന്നൂ - നിൻ
പിറകേ ഓടിവരുന്നൂ
(കരയും... )
മുകളില്‍ വെണ്മുകിലില്
വാല്‍ക്കണ്ണാടി നോക്കി സന്ധ്യ
എന്മിഴികള് നിന്മിഴിയില് നോക്കി
സ്വപ്നവിഭൂഷകള് ചാര്‍ത്തി (മുകളില്‍)
(കരയും... )
കടലും തെളിമണലും
കളിയാടും പ്രേമവിനോദം (2)
അകലെ കണ്‍കുളിരെ - കണ്ടു
ഗഗനം നില്ക്കുകയല്ലോ (2)
നിന് കവിളില്‍ നാണമെഴുതും
നവസിന്ദൂരരേഖകള് കാണ്‍കെ (2)
കരളില്‍ - മലരിതളില്‍
പല കവിതകളെഴുതീ രാഗം
കരയും കടല്‍ത്തിരയും
കിളിമാസുകളിയ്ക്കും നേരം
ഈ ഹൃദയം - എന്ഹൃദയസഖീ നിന്
പിറകേ ഓടിവരുന്നൂ - നിൻ
പിറകേ ഓടിവരുന്നൂ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page