സിരാപടലങ്ങള്‍

സിരാപടലങ്ങള്‍... സ്പന്ദിതമായീ...
ഹൃദയമാം തുടി മുഴങ്ങീ...
പ്രാണന്റെ അവിരാമതാളം... തുടരുന്നു...

മഴയില്‍ വെയിലില്‍... തെളി നിലാവില്‍...
ആദിമ സാന്ത്വന താളം... താളം... താളം...
ശമനതാളം... ശമനതാളം... ശമനതാളം...
ശമനതാളം... ശമനതാളം... ശമനതാളം...

Submitted by tester on Fri, 02/06/2009 - 17:59