കണ്ണിണകള്‍ നീരണിഞ്ഞതെന്തിനോ
മന്ദഹാസം ചുണ്ടിലേന്തിയ ഗായകാ (കണ്ണിണകള്‍..)
സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍
കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ
സ്മരണതന്‍ മരുഭൂവിലിന്നീ രാത്രിയില്‍
കരയുവാനായ് വന്നു ചേര്‍ന്ന കാമുകാ
കവിള് നനഞ്ഞു കണ്ഠമിടറി പാടും നിന്
കദനഗാനമാര്‍ക്കുവേണ്ടി തീര്‍ത്തു നീ (കണ്ണിണകള്‍..)
സുരഭിയാം മധുമാസസുന്ദരവാടിയില്‍
വനശലഭം വന്നു ചേര്‍ന്ന വേളയില്‍
സുരഭിയാം മധുമാസസുന്ദരവാടിയില്‍
വനശലഭം വന്നു ചേര്‍ന്ന വേളയില്‍
ഇടി മുഴങ്ങി മാരിവീശി കാറ്റിനാല്‍
ചിറകൊടിഞ്ഞു വീണുപോയി രാക്കിളി (കണ്ണിണകള്‍..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page