കളിയും ചിരിയും മാറി
കൌമാരം വന്നു കേറി
കന്നി രാവിന് അരമന തന്നിലെ
കൌമുദിയാളാകെമാറി
(കളിയും..)
പാട്ടും പാടി നടക്കും കാറ്റിനു
യൌവനകാലം (പാട്ടും )
വിലാസലഹരിയിലോടും പ്രായം
പ്രിയാസമാഗമസമയം (2)
(കളിയും..)
മെത്തയില്‍ വീണാല്‍ പോലും
നിദ്രവരാത്തൊരു പ്രായം (2)
പലപലസ്വപ്നജാലം കണ്ണില്‍
പനിനീര് തൂകും പ്രായം (2)
(കളിയും..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5