പാരീരേഴിനും നാരായവേരായി
പാരമാനന്ദ സ്വാന്തസ്വരൂപമായ്
അംബികേ ജഗദംബികേ സുരവന്ദിതേ ശരണം
അഖിലചരാചര രക്ഷകിയാം മുനിവന്ദിതേ ശരണം
(അംബികേ.. )
കരുണാരൂപിണി കാവില്‍ ഭഗവതി
കൈവെടിയരുതേ നീ
തായേഭഗവതി നീയേ ശരണം
തറയില്‍ ഭഗവതിയേ (അംബികേ)
കാരണകാരിണിയായവള് നീ രിപു-
മാരണമരുളും ചണ്ഡികനീ
ശാര്‍ക്കരഭഗവതി ശങ്കരിശുഭകരി
ശരണാഗതജന രക്ഷകി നീ (അംബികേ)
താഴേനില്ക്കാന് തറ നല്കണമേ
തളിയില്‍ ഭഗവതിയേ
തലയ്ക്കുമേലൊരു തണലേകണമേ
തായേഭഗവതിയേ (അംബികേ)
Film/album
Year
1972
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page