മാനത്തെ രാജാവ്
ഊഴിതന്‍ റാണിയെ
പ്രേമലഹരിയില്‍ തഴുകിയ സുന്ദര
പ്രേമകഥനീയേ
(മാനത്തെ..)
ഞാനോതീടും പ്രേമവാണീ
ഈ പീയൂഷധാര ചാറി
കവി ഞാന്‍ പാടി പാടി തേടി
ഏകനായ് നിന്നേ
(മാനത്തെ..)
മനമിതാ സുഖമധുബിന്ദു ചാറി
തൂവുക മാധുരി നീളെ ആശേ
ആശാസുമമേ മൂടി നിന്
സൌരഭമീ പാരാകേ
(മാനത്തെ..)
പ്രേമമാധുരീലഹരികളാലേ
വാനിതില്‍ നീളേ അവര്‍ കളിയാടീ
ഹേ കുളിര്‍കാറ്റേ ഈ ശുഭഗാനം
തൂവുക വാനാകേ
(മാനത്തെ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page