ആദാം എന്റെ അപ്പൂപ്പൻ - അപ്പപ്പോ
ഹവ്വാ എന്റെ അമ്മൂമ്മ - അമ്മമ്മോ
ഹെല്ലോ മൈ ഡിയർ മാഡം
ഹെല്ലോ ജൂണിയർ ആദം
കമോൺ - കമോൺ - കമോൺ
(ആദാം..)
ഏകാന്തതയുടെ മാറില്‍ ചായും
ഏദന്‍ പൂന്തോട്ടം
മധുരപ്രേമവസന്തം പുല്കി
മാടിവിളിക്കുന്നു - നമ്മെ
മാടിവിളിക്കുന്നു
പോകാം - പോകാം - കമോണ്‍
താരുണ്യത്തിന് താമരമലരുകള്‍
താലമെടുക്കുമ്പോള്‍
വികാരമധുപന് വീണ്ടും കരളില്‍
വീണമീട്ടുന്നു - ഏതോ
വീണമീട്ടുന്നു
ഓഹോ - ഓഹോ - കമോണ്‍
(ആദാം..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page