ഇന്നത്തെ മോഹനസ്വപ്നങ്ങളേ
ഈയാംപാറ്റകളേ
മനസ്സിലെ മണ്പുറ്റിലിത്ര നാളും
മയങ്ങിക്കിടന്നതെന്തേ - നിങ്ങള്‍
മയങ്ങിക്കിടന്നതെന്തേ
(ഇന്നത്തെ...)
പാര്വ്വണചന്ദ്രികാ കിരണങ്ങളോ
പാതിരാത്തെന്നലിന്‍ പരിമളമോ
വിളക്കു കാട്ടി വിളിച്ചുണര്‍ത്തി
വെളിച്ചത്തിന് പൂവനത്തില്‍ ഉയര്‍ത്തുന്നു
(ഇന്നത്തെ...)
ആനന്ദലഹരിയിലണയുന്നു നിങ്ങൾ
ചിറകടിച്ചാർക്കുന്നു പറക്കുന്നു
ഒരു ഞൊടിയാൽ പതിക്കുന്നൂ - സ്വയം
മരണത്തിൻ വിരിമാറിലടിയുന്നു
(ഇന്നത്തെ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page