അരപ്പിരിയിളകിയതാര്‍ക്കാണ്
എനിക്കല്ലാ - എനിക്കല്ല
എല്ലാര്ക്കും എല്ലാര്ക്കും പിരിയിളക്കം
പിരിയിളക്കം - ആ പിരിയിളക്കം
(അരപ്പിരി... )
പാരില്‍ നടക്കുന്നു രാവും പകലും
പണമെന്ന മൂര്‍ത്തിക്കു പൂജ (2)
പാമരനാട്ടെ പണ്ഡിതനാട്ടെ
പണമാണെല്ലാര്‍ക്കും രാജാ
ആ പണമാണെല്ലാര്‍ക്കും രാജാ
(അരപ്പിരി... )
കാലില്‍ നടന്നും കാറില്‍ ഇരുന്നും
കാലത്തുതൊട്ടേ ഓട്ടം
പണമാം മുന്തിരി കൊടുത്താല്‍ കാണാം
മനുഷ്യക്കുരങ്ങിന്റെ ചാട്ടം
ആ മനുഷ്യക്കുരങ്ങിന്റെ ചാട്ടം
(അരപ്പിരി... )
നഗരം തോറും നാടുകള്‍ തോറും
പണത്തിന് മോഹിനിയാട്ടം (2)
അതിനു കൈമണി കൊട്ടാനായ്
അവനിയിലെല്ലാര്‍ക്കും നോട്ടം
അവനിയിലെല്ലാര്‍ക്കും നോട്ടം
(അരപ്പിരി... )
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page