ചെല്ലപ്പൻ ചേട്ടാ ചെല്ല്
എന്റെ ചെല്ലപ്പൻ ചേട്ടാ ചെല്ല്
ഒന്നു ചെല്ലപ്പാ അപ്പാ വേഗം
ചെല്ല് ചെല്ല് ചെല്ല് ചെല്ല്
ചെല്ലപ്പൻ ചേട്ടാ ചെല്ല്
എന്റെ ചെല്ലപ്പൻ ചേട്ടാ ചെല്ല്
നെഞ്ചിലിരിപ്പും ഉള്ളിലിരിപ്പും
നേരെ നിന്നു ചൊല്ല്
വെള്ളിക്കൊലുസിട്ട കാലു പിടിച്ചിട്ട്
കണ്മുന കൊണ്ടൊന്നു സൊള്ള്
സ്ത്രീധനം വേണ്ടെന്നു സൂത്രം ചൊല്ല്
മോതിരക്കൈമാറ്റം മാത്രം
കല്യാണത്തിനു കൈനകരിയിലെ
കായൽക്കരയിലെ ക്ഷേത്രം
ചെല്ലപ്പൻ ചേട്ടാ ചെല്ല്
എന്റെ ചെല്ലപ്പൻ ചേട്ടാ ചെല്ല്
കുങ്കുമപ്പൊട്ടും പുത്തൻ ഷർട്ടും
പട്ടുറുമാലിന്റെ കെട്ടും
കൊള്ളാം കൊള്ളാം കൊള്ളാം
ദേവിയെ കൊല്ലാതെ കൊല്ലും
ചേട്ടൻ ചേട്ടൻ ചേട്ടൻ
(കുങ്കുമപ്പൊട്ടും..)
കർത്താവിൻ തൃകൈത്തഴുകിത്തഴുകി
മാർത്താമറിയത്തിൻ കൃപയേകി
മണവാളൻ മണവാട്ടിമാർക്കെന്നും
തണലേകി രക്ഷിക്ക യേശുനാഥാ
കല്യാണത്തിന് സമ്മതം കിട്ടിയാൽ
എല്ലാവർക്കും കള്ള് കള്ള് കള്ള്
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page