രാസലീലാ ലഹരി
അനുരാഗസംഗമ ലഹരി
ലഹരീ ലഹരീ ജീവിതലഹരീ
പ്രേമമഭിരാമ ലഹരീ
പ്രേമമഭിരാമ ലഹരീ
ലാലലലാലാ ലാലലലാ...
മധുവിധു രജനി ദ്വീപിൽ ഒരു മരതകവല്ലിക്കുടിലിൽ
മനസ്സുകളാടും മായികലീലാ
മദിരോൽസവ സുഖമേള
മദിരോൽസവ സുഖമേള
(രാസലീലാ...)
തഴുകി ജീവനെ തഴുകീ -ഒരു
മുരളീ മധുരവമൊഴുകി
സുന്ദരജീവിത വനിയിൽ ഇന്നൊരു
സുരനദിയായ് ഒഴുകീ
സുരനദിയായ് ഒഴുകീ
(രാസലീലാ...)
Film/album
Year
1985
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page