താരകളേ ലാലലലാ
അമ്പിളിയേ ലല്ലാലലല
ഉലകം കരങ്ങൾ നീട്ടി നീട്ടി പുൽകുന്നു
അറിവിൻ കൊടികൾ മനുജൻ ഉയർത്തിപ്പാടുന്നു
അപ് അപ് അപ് (താരകളേ...)
യുഗങ്ങൾ മാറുന്നൂ മനുജൻ മാറുന്നൂ
മാറുന്നു സകലം മാറുന്നു നീളെ
ഭൂമിയും വാനവും സൂര്യനും ചന്ദ്രനും
മാത്രമല്ലോ സനാതനം
അപ് അപ് അപ് (താരകളേ...)
പുഞ്ചിരി തൻ പൊൻ തിരികൾ ലലലാലാ
അധരം നിറയെ കൊളുത്തൂ മറക്കൂ ശോകങ്ങൾ
ഹൃദയം നിറയെ വിടർത്തൂ സ്വപ്നങ്ങൾ
അപ് അപ് അപ് ( താരകലേ..)
മനസ്സു വിരിയട്ടെ മനുഷ്യനുയരട്ടെ
ശാന്തിയുതിരട്ടെ സ്വർഗ്ഗം നാണിക്കട്ടെ
ഇന്നു നീ മാനവൻ നാളെ നീ വാനവൻ
നവ്യലോകം സമാഗതം
അപ് അപ് അപ് (താരകളേ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page