പൊന്നേ പൊരുളേ കേറിയിരിക്ക്
പിന്നിൽ എനിക്കു തുണയായ്
മുന്നിൽ നീണ്ടു കിടക്കും പാതയിൽ
കൊന്നമരങ്ങൾ കുട നിവർത്തി (പൊന്നേ...)
അടിയടിമുടിയാഭരണങ്ങൾ
അണിഞ്ഞു നർത്തനമടുന്നൂ
പരണാ പുന്നാ പാരിജാതം
പകിടയുരുട്ടീ പൂങ്കാറ്റ് ( പൊന്നേ...)
നമുക്കു വേണ്ടി വിശറികൾ നീർത്തി
നാടും കാടും പെരുവഴിയും
കുയിലും മയിലും ഓടക്കാടുംകുഴലു വിളിപ്പൂ നിരനിരയായ് (പൊന്നേ....)
വീണപൂവുകൾ പട്ടു വിരിച്ചൂ
താണു പറന്നൂ തത്തമ്മ
തലയിൽ പൂക്കൾ ചിതറീ വിതറീ
പൂമരമാകും പുതുവിശറി (പൊന്നേ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page