കടക്കണ്ണിൻ തലപ്പത്ത് കറങ്ങും വണ്ടേ
കളിച്ചും കൊണ്ടേ പറക്കുന്നതെന്തിനോ വണ്ടേ
പൂതി എഴുന്നൊരു കരിവരി വണ്ടേ
പൂമരമിന്നു വിരിഞ്ഞിതു കണ്ടേ
കനിവറ്റ കരിമിഴി ചതിച്ചു പൊന്നേ
കടമിഴി വലവീശളു വലച്ചിടൊല്ലേന്നെ
എന്തിനാണു പൂങ്കരളേ പന്തി രണ്ടിലാക്കണു
എപ്പൊഴാണീ പൂമരം വിരിഞ്ഞു തേൻ കുടിക്കണ്
ലഡു,മിഠായി വേണമാ എന്ന തമിഴ് വരികളോടെ ആരംഭിക്കുന്ന ഗാനത്തിനു വേണ്ടി പി ഭാസ്കരൻ എഴുതിയ മലയാള വരികളാണു മുകളിൽ.തമിഴ്,മലയാളം എന്നിവ കൂടാതെ തെലുങ്ക്,ഹിന്ദി,കന്നട,എന്നീ ഭാഷകളിലുള്ള വരികളും ഈ ഗാനത്തിലുണ്ട്.പി ഭാസ്കരന്റെ ആദ്യ ചലച്ചിത്ര ഗാന രചനയാണിത്.
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്നേഹദീപമേ മിഴി തുറക്കൂ | പി ഭാസ്ക്കരൻ | 1972 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
വീണ്ടും പ്രഭാതം | പി ഭാസ്ക്കരൻ | 1973 |
അരക്കള്ളൻ മുക്കാൽ കള്ളൻ | പി ഭാസ്ക്കരൻ | 1974 |
ഒരു പിടി അരി | പി ഭാസ്ക്കരൻ | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ചുമടുതാങ്ങി | പി ഭാസ്ക്കരൻ | 1975 |
മറ്റൊരു സീത | പി ഭാസ്ക്കരൻ | 1975 |
അപ്പൂപ്പൻ | പി ഭാസ്ക്കരൻ | 1976 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 |
Pagination
- Previous page
- Page 4
- Next page