ആദ്യചുംബനത്തിൽ എന്റെ
അമൃതചുംബനത്തിൽ
ഒഴുകിയാത്മാവിൽ
ദിവ്യപ്രേമസംഗീതം
പധസ പധഗരിസ
ആ....
സരിപ സരിധപമാ
ആ....
ഗമധനിരിനിധപ രിപമാഗാ
ആ.....
ആദ്യചുംബനത്തില് എന്റെ
അമൃതചുംബനത്തില്
ഒഴുകിയാത്മാവില്
ദിവ്യപ്രേമസംഗീതം
പല്ലവി ഞാനായ് സഖീ
അനുപല്ലവി നീ കാമിനീ (2)
രണ്ടു ഹൃദയസ്പന്ദനം
നവതാളമായ് ആ ഗീതിയിൽ
പുതിയ രാഗഭാവലയങ്ങൾ
പുളകമായി ജീവനിൽ
മദകരമൊരു മധുരിമതൻ
മധുലഹരിയിൽ മുഴുകി നാം
ആ.....ആ.........
ആദ്യചുംബനത്തില്
എന്റെ അമൃതചുംബനത്തില്
ഒഴുകിയാത്മാവില്
ദിവ്യപ്രേമ സംഗീതം
കാലവീഥിയിൽ പൂത്തു നിന്നൊരു
സ്വപ്നതരുവിൻച്ഛായയിൽ (2)
നീലവാനിൽ നിന്നിറങ്ങിയ
ദേവനന്ദന ശാരിക
ഇണയുമൊത്തു കൂടുകൂടി
നവ്യപ്രണയ ശാഖയിൽ
മൃദുപവനനിലൊഴുകുന്നു
അവരുടെ സുരസംഗീതം (ആദ്യ,...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
വിളക്കും വെളിച്ചവും | പി ഭാസ്ക്കരൻ | 1978 |
എനിക്കു വിശക്കുന്നു | പി ഭാസ്ക്കരൻ | 1982 |
Pagination
- Previous page
- Page 5