റസൂലേ നിൻ കനിവാലേ

റസൂലേ നിൻ കനിവാലേ
റസൂലേ റസൂലേ
റസൂലേ നിൻ വരവാലേ
റസൂലേ റസൂലേ (2)
പാരാകെ പാടുകയായ് വന്നല്ലോ റബ്ബിൻ ദൂതൻ (2)
റസൂലേ നിൻ കനിവാലേ
റസൂലേ റസൂലേ
റസൂലേ നിൻ വരവാലേ
റസൂലേ റസൂലേ

താഹാ... താഹാ... താഹാ മുഹമ്മദ് മുസ്‌തഫാ..
താഹാ മുഹമ്മദ് മുസ്‌തഫാ..
പ്രവാചകാ നിൻ കണ്ണിൽ ചരാചരാരക്ഷകൻ
ഒരേയൊരു മഹാൻ മാത്രം (2) (പാരാകെ)

ഹിറാ... ഹിറാ... ഹിറാ ഗുഹയിൽ ഏകനായ്
ഹിറാ ഗുഹയിൽ ഏകനായ്
തപസ്സിൽ നീ അലിഞ്ഞപ്പോൾ
ഖുറാനും കൊണ്ടതാ
ജിമ്പിലിൽ വന്നണഞ്ഞല്ലോ (ഹിറാ) (പാരാകെ)

അള്ളള്ളാഹു അലാമുഹമ്മദ്
സല്ലല്ലാഹു അലൈഹിബദൽഹം(2)

Submitted by Baiju MP on Sun, 07/05/2009 - 12:38