ആ... ആ... ആ...
താരം വാൽക്കണ്ണാടി നോക്കി
നിലാവലിഞ്ഞ രാവിലേതോ
താരം വാൽക്കണ്ണാടി നോക്കി
നിലാവുചൂടി ദൂരെ ദൂരെ ഞാനും
വാൽക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയിൽ
നിനവുകൾ മഞ്ഞളാടി വന്ന നാൾ (മഞ്ഞണിഞ്ഞ)
ഇലവങ്കം പൂക്കും വനമല്ലിക്കാവിൽ (2)
പൂരം കൊടിയേറും നാൾ
ഈറൻ തുടിമേളത്തൊടു ഞാനും
(വാൽക്കണ്ണാടി)
നൂറു പൊൻതിരി നീട്ടിയെൻ
മണിയറ വാതിലോടാമ്പൽ നീക്കി ഞാൻ (നൂറു പൊൻതിരി)
ഇലക്കുറി തൊട്ടു കണിക്കുടം തൂവി (2)
ഇല്ലം നിറ ഉള്ളം നിറ
മാംഗല്യം പൊഴിയുമ്പോൾ നമ്മൾ
ആ... ആ... ആ... നമ്മൾ
(വാൽക്കണ്ണാടി)
Film/album
Singer
Music
Director | Year | |
---|---|---|
ചാട്ട | ഭരതൻ | 1981 |
പാർവതി | ഭരതൻ | 1981 |
ഓർമ്മയ്ക്കായി | ഭരതൻ | 1982 |
മർമ്മരം | ഭരതൻ | 1982 |
പാളങ്ങൾ | ഭരതൻ | 1982 |
കാറ്റത്തെ കിളിക്കൂട് | ഭരതൻ | 1983 |
സന്ധ്യ മയങ്ങും നേരം | ഭരതൻ | 1983 |
ഈണം | ഭരതൻ | 1983 |
എന്റെ ഉപാസന | ഭരതൻ | 1984 |
ഇത്തിരിപ്പൂവേ ചുവന്നപൂവേ | ഭരതൻ | 1984 |
Pagination
- Previous page
- Page 2
- Next page
ഭരതൻ
Lyricist