മാനത്തെക്കായലിൻ മണപ്പുറത്തിന്നൊരു
താമരക്കളിത്തോണി വന്നടുത്തൂ
താമരക്കളിത്തോണി
(മാനത്തെ..)
തങ്കം നിനക്കുള്ള പിച്ചകമാലയുമായ്
സംക്രമപ്പൂനിലാവിറങ്ങിവന്നൂ
നിന്‍കിളിവാതിലില്‍ പതുങ്ങിനിന്നൂ (തങ്കം)
മയക്കമെന്തേ - മയക്കമെന്തേ
മയക്കമെന്തേ മയക്കമെന്തേ
മെരുക്കിയാല്‍ മെരുങ്ങാത്ത മാൻകിടാവേ
(മാനത്തെ..)
ശ്രാവണപഞ്ചമി ഭൂമിയില്‍ വിരിച്ചിട്ട
പൂവണിമഞ്ചവും മടക്കിവയ്ക്കും
കാർമുകില്‍ മാലകള്‍ മടങ്ങിയെത്തും (ശ്രാവണ)
ഉണരുണരൂ - ഉണരുണരൂ
ഉണരുണരൂ ഉണരുണരൂ
മദനന് വളർത്തുന്ന മണിപ്പിറാവേ
(മാനത്തെ..)
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
കുരുക്ഷേത്രം | പി ഭാസ്ക്കരൻ | 1970 |
സ്ത്രീ | പി ഭാസ്ക്കരൻ | 1970 |
തുറക്കാത്ത വാതിൽ | പി ഭാസ്ക്കരൻ | 1970 |
വിത്തുകൾ | പി ഭാസ്ക്കരൻ | 1971 |
മൂന്നു പൂക്കൾ | പി ഭാസ്ക്കരൻ | 1971 |
മുത്തശ്ശി | പി ഭാസ്ക്കരൻ | 1971 |
നവവധു | പി ഭാസ്ക്കരൻ | 1971 |
ഉമ്മാച്ചു | പി ഭാസ്ക്കരൻ | 1971 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
Pagination
- Previous page
- Page 3
- Next page